സ്വര്‍ഗ്ഗ വാര്‍ത്തകള്‍


സ്വര്‍ഗ്ഗ വാര്‍ത്തകള്‍ 
അവതാരങ്ങളെ വീണ്ടും  ഭൂമിയിലേക്ക്‌ ക്ഷണിക്കാന്‍ 
അഞ്ച് അംഗ കൊട്ടേഷന്‍ സംഘം സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചു   
ഇവരുടെ വരവറിഞ്ഞു ദൈവങ്ങള്‍ പ്രതികരിച്ചു 
പാവം ക്രൂശിതനായ ക്രിസ്‌തു പോങ്ങുവാനാകാതെ 
അത് കണ്ടു ബുദ്ധന്റെ ചിരി 
പരശു രാമന്റെ മഴു ഒന്ന് മിനുക്കി 
വാമനന്‍ ചവിട്ടി താഴ്ത്താന്‍ ഒരുങ്ങി ,
എല്ലാവരും തിരിച്ചു വരാന്‍ ഇഷ്ടമില്ലാതെ നിന്നു  
ഇനി കൊട്ടേഷന്‍ വകയില്‍ വല്ലതും തടഞ്ഞാല്‍ 
തയ്യാര്‍ എന്ന് യമരാജന്‍ ചിത്ര ഗുപ്തനാടു പറഞ്ഞു   
എന്ന് സ്വര്‍ഗ്ഗം പത്രം വെളിപ്പെടുത്തി  


Comments

ajith said…
അയ്യോ അവിടെയും ക്വട്ടേഷനോ
Cv Thankappan said…
മലയാളി എത്താത്ത സ്ഥലമുണ്ടോ?!!
ആശംസകള്‍
Najeemudeen K.P said…
കവിയൂര്‍ജി, കൊള്ളാം. അസ്സലായിട്ടുണ്ട്...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “