Saturday, May 5, 2012

ഹാങ്ങ്‌ ഓവര്‍


ഹാങ്ങ്‌ ഓവര്‍ 
പ്രകൃതി അണിഞ്ഞൊരുങ്ങുന്നു 
സ്നേഹിക്കുന്നവര്‍ക്കായി 
അതിനെ ഒന്നും വിശ്വസിക്കാതെ
കുളക്കടവില്‍ കണ്ണുകള്‍ കൊത്തി പറിച്ചു
 ശരീരമാകെ  വെയില്‍ വീണു 
കത്തിയതും അറിഞ്ഞില്ല നടന്നു   
കള്ളു ഷാപ്പില്‍ എത്തിയപ്പോള്‍  
നുരപത കൊണ്ട് ചഷകങ്ങള്‍ 
കിടന്നിടത്തു   സ്വര്‍ഗ്ഗമോ 
കതിരവനോടോപ്പം 
 മാനം കണ്ണുനീര്‍ പൊഴിച്ചു 
നേരം വെളുത്തു ഹാങ്ങോവര്‍ മാറിയില്ല 
ഇന്നലെ ചുണ്ടോടടുപ്പിച്ച  പ്രണയത്തിന്റെ  ചോരുക്കുകള്‍ 

3 comments:

ajith said...

നല്ല ചുട്ട അടി.....

c.v.thankappan said...

സര്‍വ്വവ്യാപകമായി!
ഹാ!കഷ്ടം!!!

ഞാന്‍ പുണ്യവാളന്‍ said...

ചിലര്‍ അങ്ങനെയാണ് ഒന്നിന്നും കൊള്ളാത്തവര്‍