Tuesday, May 8, 2012

വിഷു ബംപര്‍ ലോട്ടറി


വിഷു  ബംപര്‍  ലോട്ടറി 
ഒരായിരം സ്വപ്നങ്ങളൊക്കെ 
പൊലിഞ്ഞു പോയി 
ആ  കടലാസ്സു തുണ്ടിലെ
അക്ഷരങ്ങള്‍ കൊഞ്ഞനം കുത്തി പറഞ്ഞു 
അവസാനം ഒരു കോടി തന്നെ മിച്ചം 

2 comments:

c.v.thankappan said...

അവസാനം ഒരു'കോടി'തന്നെ!
ടിക്കറ്റിന് പഴക്കമായല്ലോ ജീ.ആര്‍.കെ.സാറെ.
ആശംസകള്‍

ഞാന്‍ പുണ്യവാളന്‍ said...

അതെ എല്ലാം സ്വപ്‌നങ്ങള്‍