എന്താണിത്
എണ്ണാന്‍ പഠിച്ചവര്‍ കൂട്ടി കിഴിച്ചും
ഗുണിച്ചും ഹരിച്ചും
ശിഷ്ടമായത് ശിഷ്ട ജീവിതങ്ങളില്‍
ഉത്തരം കിട്ടാതെ ഒന്നുമറിയാതെ
യൗവനങ്ങളിലേക്ക് ചേക്കേറാന്‍
എന്നാല്‍ ഈ മിഥ്യകളൊക്കെ എന്നോളം ,
ഒരുപിടി ചാരമായി മാറും വരക്കോ ?
നിത്യശാന്തി എന്ന സത്യത്തില്‍
എത്തും വരേക്കോ ??
2 comments:
നന്നായി വാര്‍ദ്ധക്യ വിഷയം!
ആശംസകള്‍
നന്ദി തങ്കപ്പെട്ടാ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും
Post a Comment