എവിടെ എങ്ങിനെ എന്നൊരു ചോദ്യം

എവിടെ എങ്ങിനെ എന്നൊരു ചോദ്യം
എഴുതാ പാടിനപ്പുറം എരിഞ്ഞു അമർന്ന്
എണ്ണമറ്റ ദിശകളും ഏലുകകളും താണ്ടി
എന്താണ് എന്നൊരു തിരിച്ചറിവ് ഉണരുന്നു

എത്ര എന്നൊരു അളവുകോൽ ഉറയൂരി 
എളുപ്പത്തിൽ തിരികെ ഇടാനാവാത്ത
എല്ലില്ലാത്ത അവയവയങ്ങളുടെ ചലനം 
ഏറെ പറയാനശക്തനായീ ചക്രവാള ചരുവിൽ



ജീ ആർ കവിയൂർ 
04 02 2026
( കാനഡ, ടൊറൻ്റോ)

സ രി₂ ഗ₃ പ മ₂ ഗ₃ പ ദ₂ നി₃ സ്
സ് നി₃ ദ₂ പ മ₂ ഗ₃ മ₁ രി₂ സ

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “