നിലാവ് താരകങ്ങളോട്. ( ഗാനം )
നിലാവ് താരകങ്ങളോട്. (ഗാനം )
ലോകത്തിലാർക്കാണു
പ്രണയം
പറയുവാനാവാത്ത
പ്രണയം (2)
പൂവിനു വണ്ടിനോടോ?
കടലിനു തീരത്തിനോടോ?( 2)
(ലോക)
മാമലയ്ക്കാ മാരിവില്ലിനോടോ
(2)
മിഴികൾ
തുറന്നുനോക്കിയറിയുക
(2)
അവശനാകും
പഥികൻ പറയും
തണലും
മധുരഫലം തരുംമരമല്ലോ (2)
ഏറ്റവും
സ്നേഹമതെന്ന്.
ജീ ആർ കവിയൂർ
19 12 2023
Comments