ഓം നമഃ ശിവായ
ഓങ്കാരവീചികളാൽ
ഢമരുക ഉണർന്നു
ഹിമവെൽസാനുക്കളിലാകെ
മാറ്റൊലിക്കൊണ്ടു നാദം
ചുടല ഭസ്മം വാരിപൂശി
സംഹാര രുദ്രന്റെ മിഴികളിൽ
പൂത്തു അഗ്നിസ് പുല്ലിംഗങ്ങൾ
താണ്ഡവപ്രിയൻ നിറഞ്ഞാടി
ഭൂതഗണങ്ങൾ കൂടെ നിർത്തം വച്ചു
ഭൂമി തലമാകെ വിറച്ചു നിന്നു
കേശൃംഗത്തിൽ നിന്നും ഗംഗയൊഴുകി
താപസ മൗനമുണർന്നു
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ജീ ആർ കവിയൂർ
11 12 2023
Comments