ഗണേശ ശരണം
ഗണേശ ശരണം
മൂഷിക വാഹനനെ
മുരുക സോദരനെ
മഹേശ്വരന്റെ തിരു മകനെ
ഗിരിജാ സുധനെ
ഗരിമകളെല്ലാം നൽകുവോനെ
ഗണത്തിൻ അധിപതിയെ
ഗണേശ്വരാ നീയെ തുണ
ബ്രഹ്മചാരിയും നീയേ
ബുദ്ധി ,റിദ്ധി ,സിദ്ധി പ്രതായകനും
വിനകളെല്ലാം മകറ്റും
വിനായക നീയേ തുണ
"ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം "
ജീ ആർ കവിയൂർ
09 12 2023
Comments