തത്വമസി പൊരുൾ

തത്വമസി പൊരുൾ 


വാനവും ഭൂമിയും 
കാനനവും കരിമലയും 
കർപ്പൂര ദീപവുമെല്ലാം 
എങ്ങു നിന്നു നോക്കിയാലും 
ഞാനും നീയുമൊരുപോലെ 

അയ്യായിതല്ലോ 
നിൻ പൊരുള് 
തത്വമസി മന്ത്ര പൊരുള് 
സ്വാമിയേ ശരണമയ്യപ്പാ 
സ്വാമിയേ ശരണമയ്യപ്പാ 

എന്നിലെ നിന്നെ 
കണ്ടു മടങ്ങുമ്പോൾ 
മനസ്സിന് എന്തൊരു 
സന്തോഷം ഭഗവാനെ 
സ്വാമിയേ ശരണമയ്യപ്പാ 
സ്വാമിയേ ശരണമയ്യപ്പാ 

ജീ ആർ കവിയൂർ 
28 12 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “