ഗാനം
ഗാനം
നീലക്കണ്ണുള്ള
നിലാവിൻ നിറമുള്ള
നീലക്കുറിഞ്ഞി പൂത്ത പോലെ
നെഞ്ചിനുള്ളിൽ സ്വപ്നം നൽകും
നാണത്താൽ കാൽവിരലാൽ
നിലത്ത് കളം വരക്കും
നന്മയുടെ പ്രകാശം പരത്തുംനിലവിളക്ക്
കൊളുത്തിവച്ചപോലെ
നികുഞ്ജത്തിൻമുന്നിലായ്
നൂപുരധ്വനികളാൽ പകർന്നാടും
നയനമനോഹരനൃത്തംവക്കുംനീയൊരു
മഹാ കാവ്യമല്ലോ
ജീ ആർ കവിയൂർ
22 12 2023
Comments