നമ്മുടെ സമ്പത്ത്
നമ്മുടെ സമ്പത്ത്
കേള്‍ക്കുന്നില്ലയോ നീ
എന്റെ മൗന സംഗീതം
.കാണുന്നില്ലയോ നീ
എന്റെ നിറമാറ്റ രൂപം
നിനക്കറിയില്ലേ
ഇതൊക്കയും ഇതുവരക്കും
നിനക്ക് അനുഭവപ്പെടുന്നില്ലേ
എന്റെ സ്നേഹം നിനക്കായ്
ഞാന്‍ പറയാമെന്റെ
സന്തോഷവും സന്താപവും
.നിന്നില്‍ നിറക്കാം ഞാന്റെ
കണ്ണുനീരും പുഞ്ചിരിയും
നീ എന്നില്‍ അറിയിക്കുമല്ലോ
ജീവിത കുടിയിരുപ്പു .
നീ എന്നെ പഠിപ്പിച്ചുവല്ലോ
ജീവിത പ്രണയം
എന്തൊരു ആശ്ചര്യം
നിന്നെ അറിയുമ്പോള്‍
.
എന്റെ ജീവിതത്തില്‍
നാം പങ്കുവച്ച ആനന്ദം
പരസ്പര സ്നേഹമല്ലോ
നാം നേടിയ സമ്പത്ത് ..!!
.
കേള്‍ക്കുന്നില്ലയോ നീ
എന്റെ മൗന സംഗീതം
.കാണുന്നില്ലയോ നീ
എന്റെ നിറമാറ്റ രൂപം
നിനക്കറിയില്ലേ
ഇതൊക്കയും ഇതുവരക്കും
നിനക്ക് അനുഭവപ്പെടുന്നില്ലേ
എന്റെ സ്നേഹം നിനക്കായ്
ഞാന്‍ പറയാമെന്റെ
സന്തോഷവും സന്താപവും
.നിന്നില്‍ നിറക്കാം ഞാന്റെ
കണ്ണുനീരും പുഞ്ചിരിയും
നീ എന്നില്‍ അറിയിക്കുമല്ലോ
ജീവിത കുടിയിരുപ്പു .
നീ എന്നെ പഠിപ്പിച്ചുവല്ലോ
ജീവിത പ്രണയം
എന്തൊരു ആശ്ചര്യം
നിന്നെ അറിയുമ്പോള്‍
.
എന്റെ ജീവിതത്തില്‍
നാം പങ്കുവച്ച ആനന്ദം
പരസ്പര സ്നേഹമല്ലോ
നാം നേടിയ സമ്പത്ത് ..!!
.
Comments