മനസ്സിന്റെ വിക്രിയതകൾ
മനസ്സിന്റെ വിക്രിയതകൾ
എന്റെ വാക്കുകൾ സത്യമാണ്
ഞാനവയെ നഗ്നമായി വിടുന്നു
എന്തെ ചിന്തകൾ കലർപ്പില്ലാത്തവയാണ്
അവകൾ ഒഴുകി നടക്കട്ടെ അനായാസം
എന്റെ മനസ്സ് ഒരു മൈതാനം
എന്റെ ചിന്തകൾ കളിക്കാരാണ്
എന്റെ മൈതാനത്തെ കളികളെ
ഞാൻ എന്റെ മനസ്സാലെ നിരീക്ഷിക്കുന്നു
എനിക്ക് നിയമങ്ങളൊന്നുമില്ല
എന്റെ കളിക്കാർ ഒരു നിബന്ധനകളുമില്ല
നീ എന്റെ കളിക്കളത്തിലേക്കു ഇറങ്ങുക
നിന്റെ കളികൾ നീ തന്നെ കളിക്ക്
ഒരു സാമ്യവുമില്ല തമ്മിൽ
നമ്മുടെ കളികളുടെ നിയമത്തിൽ
പരിചയമില്ലാത്ത ആണെങ്കിലും
നാം കളി തുടരുന്നു
നീ അതുല്യയാണ് നിന്റെ വിധങ്ങളിൽ
ഞാൻ എന്റെ രീതിയിൽ എന്റെ വഴിക്ക്
നിർബന്ധിക്കല്ലേ എന്നെ ഞാൻ നിന്നെ പോലെ
മത്സരിക്കല്ലേ എന്നെ പോലെ
എന്റെ രീതിക്കു ജീവിക്കുന്നു എന്റെ ആഗ്രഹപ്രകാരം
നീ പോകുക നിന്റെ ഇഷ്ടാനുസരണം
പരസ്പ്പരം അറിയുക ,തമ്മിൽ ബഹുമാനിക്കുക
നമ്മുടെ കളികൾ നമ്മുടെ വഴിക്ക് വെത്യസ്ത നിയമങ്ങൾ
എന്തേന് ജീവിതം ,സമയംപോക്കലോ
വഴുതി പോകുന്ന നിമിഷങ്ങൾ
നിനക്ക് തടയുവാനാകുമോ മുറുക്കിപ്പിടിക്കാനാവുമോ
ആനന്ദത്തെ എന്നെന്നേക്കുമായി
പ്രണയ നിമിഷങ്ങളെ
നാം വെറുക്കുന്ന നിമിഷങ്ങളെ
ഒരിക്കലും നിനക്കായി നിൽക്കില്ല
ഒരിക്കലും നമുക്കായും നിൽക്കുന്നില്ല
നമുക്ക് ഒഴുകി നടക്കാം നമുക്ക് യാത്രയാവാം
ഈ സമയ തിരകളിലൂടെ
സാഗരത്തിലൂടെ നമ്മുടെ
സ്വന്തം പ്രജ്ഞയാലേ ...!!
എന്റെ വാക്കുകൾ സത്യമാണ്
ഞാനവയെ നഗ്നമായി വിടുന്നു
എന്തെ ചിന്തകൾ കലർപ്പില്ലാത്തവയാണ്
അവകൾ ഒഴുകി നടക്കട്ടെ അനായാസം
എന്റെ മനസ്സ് ഒരു മൈതാനം
എന്റെ ചിന്തകൾ കളിക്കാരാണ്
എന്റെ മൈതാനത്തെ കളികളെ
ഞാൻ എന്റെ മനസ്സാലെ നിരീക്ഷിക്കുന്നു
എനിക്ക് നിയമങ്ങളൊന്നുമില്ല
എന്റെ കളിക്കാർ ഒരു നിബന്ധനകളുമില്ല
നീ എന്റെ കളിക്കളത്തിലേക്കു ഇറങ്ങുക
നിന്റെ കളികൾ നീ തന്നെ കളിക്ക്
ഒരു സാമ്യവുമില്ല തമ്മിൽ
നമ്മുടെ കളികളുടെ നിയമത്തിൽ
പരിചയമില്ലാത്ത ആണെങ്കിലും
നാം കളി തുടരുന്നു
നീ അതുല്യയാണ് നിന്റെ വിധങ്ങളിൽ
ഞാൻ എന്റെ രീതിയിൽ എന്റെ വഴിക്ക്
നിർബന്ധിക്കല്ലേ എന്നെ ഞാൻ നിന്നെ പോലെ
മത്സരിക്കല്ലേ എന്നെ പോലെ
എന്റെ രീതിക്കു ജീവിക്കുന്നു എന്റെ ആഗ്രഹപ്രകാരം
നീ പോകുക നിന്റെ ഇഷ്ടാനുസരണം
പരസ്പ്പരം അറിയുക ,തമ്മിൽ ബഹുമാനിക്കുക
നമ്മുടെ കളികൾ നമ്മുടെ വഴിക്ക് വെത്യസ്ത നിയമങ്ങൾ
എന്തേന് ജീവിതം ,സമയംപോക്കലോ
വഴുതി പോകുന്ന നിമിഷങ്ങൾ
നിനക്ക് തടയുവാനാകുമോ മുറുക്കിപ്പിടിക്കാനാവുമോ
ആനന്ദത്തെ എന്നെന്നേക്കുമായി
പ്രണയ നിമിഷങ്ങളെ
നാം വെറുക്കുന്ന നിമിഷങ്ങളെ
ഒരിക്കലും നിനക്കായി നിൽക്കില്ല
ഒരിക്കലും നമുക്കായും നിൽക്കുന്നില്ല
നമുക്ക് ഒഴുകി നടക്കാം നമുക്ക് യാത്രയാവാം
ഈ സമയ തിരകളിലൂടെ
സാഗരത്തിലൂടെ നമ്മുടെ
സ്വന്തം പ്രജ്ഞയാലേ ...!!
Comments