സംഗീത ഗംഗേ

Image may contain: ocean, sky, outdoor, water and nature
സപ്ത സ്വരമായ് വർണ്ണമായ്
തരളിത രാഗഭാവ താളമായ്
ഋതുവസന്ത ശലഭ ശോഭയായ്
അനർഗകള നിർഗ്ഗള കാഹളമായ്
ആരോഹണ അവരോഹണങ്ങളാൽ
ശിവ ഡമരുവിൽ നിന്നൊഴുകും
ശ്രുതി മധുര  സംഗീത ഗംഗേ
പ്രണാമം പ്രണാമം പ്രണാമം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ