സന്തത സതതം ..!!

Image may contain: ocean, sky, cloud, outdoor, nature and water

കാറും കോളും നിറഞ്ഞോരെന്‍ മനസ്സില്‍
കുളിര്‍മഴയായ്‌ നീ പെയ്യ്ത നേരമെന്നില്‍
കദനക്കനലോക്കെ കെട്ടടങ്ങിയല്ലോ മെല്ലെ
കരമൊഴിയായ് നീ എനിക്ക്പ കര്‍ന്നുതന്നു
കവിതകളേറെ പ്രണയോദാരമെന്നിലായ് 
കളമൊഴീ നിന്നെക്കുറിച്ച് എത്ര പാടിയാലും
കവിയില്ല ഒരിക്കലും സ്നേഹകടലോന്നു
കരകവിയുന്നു മനോഹരി സന്തത സതതം ..!!
ചിത്രം കടപ്പാട് Rajeev Clicks

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ