നൊമ്പരപ്പെടുത്തുന്നു ..!!

എന്റെ നോവിന്റെ വിരിമാറിൽ
നിന്റെ സാമീപ്യമറിയുന്നു
ഞാനാ കൺമിഷി കറപ്പിൽ
വൺമേഘ ശകലപ്രദലങ്ങളിൽ
എണ്ണിയാൽ ഒടുങ്ങാത്ത
കുങ്കുമ നിറം പകർന്നു
വേരോടും ഞരമ്പുകളിൽ
മിന്നിമായും കൊള്ളിമീനുകൾ
അവതീർക്കും മോഹങ്ങളറിഞ്ഞു ..!!
മൂർച്ഛയേറും വാക്കുകൾക്കായി
അക്ഷര നികുംഭിലയിൽ തേടി
പിറക്കാൻ ഇരിക്കുന്നൊരു
പ്രണയ കാവ്യമെന്നെ
വല്ലാതെ നൊമ്പരപ്പെടുത്തുന്നു ..!!
Comments