മദ്ധ്യവേനലവധി കഴിഞ്ഞു
മദ്ധ്യവേനലവധി കഴിഞ്ഞു
അവധിയങ്ങ് കൂട്ടുവെട്ടി
മനസ്സാകെ മടി പിടിച്ചു
പോയി വരുമ്പോളമ്മ തനിക്കു
ഇഷ്ട പലഹാരം താരമെന്നും
പുതിയ കൂട്ടുകാരെ കാണാമെന്നു
തെല്ലൊരു സങ്കടം വന്നെങ്കിലും
മുഖം തെളിയാതെ മെല്ലെ
കളിപ്പാട്ടങ്ങളോടു മൗനമായ് യാത്രപറഞ്ഞു
പുസ്തക സഞ്ചിയായത് തോളില്‍ തൂക്കി
പള്ളിക്കുടത്തില്‍ പോവാനായി
കളിചിരി കൂട്ടു വന്നു മഴയും
ഇനി പോവുക തന്നെ ..!!
Comments