പ്രണയത്തിന്‍ കുടീരമേ താജെ
നിന്നെ കുറിച്ചുള്ള പിന്നാം പുറ കഥകള്‍
അതി വിചിത്രം , നിന്നെ കെട്ടി പോക്കുവാന്‍
ഒരുങ്ങിയ ഷാജഹാന്‍ മുംതാസിനു പ്രണയ
കുടിരമെന്ന പേരില്‍ കബറ് തീര്‍ക്കുന്നവാന്‍ നടത്തിയ
അറും കൊലകളുടെ കഥകള്‍ പറയുകില്‍
അവസാനം നിന്റെ മുന്നിലല്ലേ താജെ
മുതാസിന്‍ അനുജത്തിയെ ജീവിത സഖിയാക്കിയ
ഒടുങ്ങാത്ത ഈ പ്രണയം ഇത്ര ക്രൂരമോ
9 comments:
രാജ ചരിത്രത്തിൽ മാത്രമല്ല;ഇന്നും ഇത്തരം പ്രണയനാടകങ്ങൾ നമുക്ക് ചുറ്റും ചോരചീറ്റുന്നു...
ചോര മണക്കുന്ന പിന്നാമ്പുറങ്ങള്‍ .....!
നന്ദി പ്രതികരണത്തിന് സിദ്ദിക്ക് ഇക്കാ ,ഷമീര്‍
ഇതാണ് ആത്മാവിന്റെ രോദനം
പശുവും ചത്തു മോരിലെ പുളിയും പോയി....പിന്നെയും
pranayam krooramaano? ammo?
നല്ല വരികള്‍
നന്ദി അഭിപ്രായങ്ങള്‍ക്ക് @ myDreams,ajith bhai,raihana,mp hashim
ഈ വരികള്‍ കാണാതെ പോയല്ലോ?
നന്നായിരിക്കുന്നു.
ആശംസകള്‍
Post a Comment