പിരിയാതെ ഇരിക്കട്ടെ ഈ സൗഹൃദം
പിരിയാതെ ഇരിക്കട്ടെ ഈ സൗഹൃദം
ഓരോ നിമിഷവും കത്തിജ്വലിച്ചു കൊണ്ടിരിക്കുന്നതിനെ വെളിച്ചമെന്നും
അനുനിമിഷം ഗമിച്ചു കൊണ്ടിരിക്കുന്നതിനെ ജീവിതമെന്നും
ഓരോ നിമിഷവും സന്തോഷം വിരിയിച്ചു കൊണ്ടിരിക്കുന്നതിനെ പ്രണയമെന്നും
വിടാതെ പിന്തുടരുന്നതിനെ സുഹുര്‍ത്ത് ബന്ധമെന്നും പറയാമല്ലോ
നിറവസന്തത്തില്‍ എങ്ങിയാണോ പൂ കൊഴിയുന്നത് പോലെ
അവനെന്നെ കണ്ടപ്പോള്‍ കണ്ണ് നീര്‍ പൊഴിച്ചു
ദുഖമതല്ല എന്നോടു എന്ന് എന്നത്തെക്കുമായി മുഖം തിരിച്ചു നടന്നപ്പോഴും
ഏറെ വിചിത്രമെന്നന്നോ അവനും പൊട്ടി പൊട്ടി കരഞ്ഞു
ഹൃദയങ്ങള്‍ തമ്മിലുള്ള കാര്യങ്ങള്‍ ഒളിപ്പിക്കാന്‍ കഴിയുകയില്ല
ഏകാന്തതയില്‍ കണ്ണുനീര്‍ മഴ നിലക്കുകയില്ല ഒരിക്കലും
കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ക്ക് വിഷാദത്തിന്‍ മടിപ്പേറ്റരുതെ
പിരിയാനാവാത്ത കൂട്ടുകെട്ടെങ്കില്‍ കണ്ണുകള്‍ കുമ്പല്ലേ ഒരിക്കലും
ഹൃദയം നിന്റെ മിടിക്കുകില്‍
അതു എന്റെ ഹൃദയത്തില്‍ എന്ന പോല്‍
കണ്ണുനീര്‍ നിന്റെ പോടിയുകില്‍ അതു
എന്റെ കണ്ണുകളില്‍ നിന്നുമെന്ന പോല്‍
സര്‍വശക്തന്‍ നിനക്കുകില്‍ നമ്മുടെ സൗഹൃദം
ഒരിക്കലും പിരിയാതെ നിലനിക്കണേ,
എന്നാണു എന്റെ പ്രാര്‍ത്ഥന
Comments
ആശംസകള്‍