ഈ പ്രണയം ഇത്ര ക്രൂരമോ
പ്രണയത്തിന് കുടീരമേ താജെ
നിന്നെ കുറിച്ചുള്ള പിന്നാം പുറ കഥകള്‍
അതി വിചിത്രം , നിന്നെ കെട്ടി പോക്കുവാന്
ഒരുങ്ങിയ ഷാജഹാന് മുംതാസിനു പ്രണയ
കുടിരമെന്ന പേരില്‍ കബറ് തീര്ക്കുന്നവാന് നടത്തിയ
അറും കൊലകളുടെ കഥകള്‍ പറയുകില്‍
അവസാനം നിന്റെ മുന്നിലല്ലേ താജെ
മുതാസിന് അനുജത്തിയെ ജീവിത സഖിയാക്കിയ
ഒടുങ്ങാത്ത ഈ പ്രണയം ഇത്ര ക്രൂരമോ
Comments
നന്നായിരിക്കുന്നു.
ആശംസകള്‍