അത്യന്താധുനികം

നിര
ജനിച്ച അന്നുമുതല്‍
അച്ചുകുത്തും വരക്കും
റേഷന്‍ ഷാപ്പിന്റെയും
ഒടുവില്‍ മരിച്ചിട്ടും ഒടുങ്ങു ന്നില്ല
സെന്സെസ്സ്
മുട്ടിയവാതിലിന്‍
പിന്നിലെ രൂപത്തെ
കണ്ടവള്‍ ബോധരഹിതയായി
മരിച്ചു പോയി എന്ന് കരുതിയ
തന്റെ കഴുത്തില്‍ കയറിട്ടവന്‍
സ്ത്രീ പക്ഷം
കരവിരുതുകള്‍ കാട്ടി
പയറ്റി നോക്കി അവസാനം
തോല്‍വി സമ്മതിച്ചു
അവളുടെ നാവിന്‍ മുന്നില്‍
കവിത
കന്നാലി മേഞ്ഞ പോലെ
വിവരം കെട്ടവന്റെ
താന്തോന്നി തരം
3 comments:
നന്നായിരിക്കുന്നു കവിത.
ആശംസകള്‍
അത്യത്യന്താധുനികം
അതെ എന്തെങ്കിലും ഒന്ന് എഴുതണ്ടേ ചേട്ടന്മാരെ ,അഭിപ്രായങ്ങള്‍ക്ക് നന്ദി
Post a Comment