വൃത്താകാരം

വൃത്താകാരം 



പാടത്തില്‍ ഒരുമിച്ചു നെല്‍ക്കതിരായി വളര്‍ന്നവര്‍ 

പിരിഞ്ഞു നാലുവഴിക്കു പോയവര്‍ അരിയായി മാറി 

അരഞ്ഞു കല്ലുകളാല്‍ ഉഴുന്നിനോടോപ്പം പലയിടങ്ങളില്‍ 

കുഴഞ്ഞു ചൂടുകല്ലില്‍ മൊരിഞ്ഞു വൃത്താകാരം പ്രാപിച്ചു 

ചിലര്‍ ആര്യവിലാസത്തിലും ആന്ദഭവനുകളില്‍ തീന്‍ മേശയില്‍ 

മറ്റു പലര്‍ തട്ടുകടകളിലും കൈയ്യേന്തി ഭവനിലും ദാരിദ്രവിലാസത്തിലും 

ആണെങ്കിലും പേര് ദോശയെന്നു തന്നെ എന്ന് വിളിക്കപ്പെടുന്നു

Comments

Cv Thankappan said…
നന്നായി.എല്ലാം ഒന്നാകുന്നു.
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ