എന്റെ പുലമ്പലുകള്‍ -1
എന്റെ പുലമ്പലുകള്‍ -1
നനഞ്ഞു കുതിര്‍ന്നു
വിയര്‍പ്പില്‍
ലാസ്യത്തിനും
ഭാഷ്യത്തിനും
മുന്‍പനാവാന്‍ ഹാസ്യം
മെമ്പോടി
ആരു നിനക്കി പേരുകള്‍ നല്‍കി
മഴയെന്നും വെയിലെന്നും കാറ്റെന്നും
മരമെന്നും മയിലെന്നും മലയെന്നും
കളികളില്‍ കളി
ഓച്ചിറക്കളി
പോരില്‍ പോര്
തുളുനാടന്‍ കോഴിപ്പോരു
കൈ വെട്ടും പോക്കറ്റടിയും
തലവെട്ടും ഇനി കാണാന്‍
ഇരിക്കുന്നെ ഉള്ളു കളികള്‍ മലയാളികളെ
ഊഴം കാത്തു ഉഴലുന്നു
ഉലകത്തില്‍ നിന്നും
ഉയിരെന്നു അകലുമെന്നു
ഊയലാടുന്ന മനം
ലാസ്യത്തിനും
ഭാഷ്യത്തിനും
മുന്‍പനാവാന്‍ ഹാസ്യം
മേമ്പൊടി
Comments
ആശംസകള്‍