എഴുതിയില്ലല്ലോ ഒന്നുമേ ഇന്നു
ഇന്ന് ഞാനോന്നുമേ എഴുതിയില്ലല്ലോ
എഴുതാന്‍ ഇനി വിഷയങ്ങളില്ലാഞ്ഞോ
വിഷയങ്ങളാം ചിന്തകള്‍ ,രൂപങ്ങള്‍ ,
വികാരങ്ങള്‍,ആഗ്രഹങ്ങള്‍ എല്ലാം
മനം മടുപ്പിക്കുന്നു ഇന്ദ്രിയാവബോധങ്ങളാം
നയന ശ്രവണ ഘ്രാണ പ്രവണത സ്‌പര്‍ശനങ്ങള്‍
ഇനി തേടുകിലേറെ ഉണ്ടുയിവയെ കുറിച്ച് ഏറെയായി
ചിന്തക്ക് ഘനമേറുന്നു ,ചിന്തിക്കുകിലോരന്ത്യമില്ല
പിന്നില്ല ഒരു കുന്തവുമില്ലല്ലോ ?!!
5 comments:
"പിന്നല്ല ഒരു കുന്തവുമില്ലല്ലോ?!!"
അതു വേണോ?
വരും,വരാതിരിക്കില്ല ജീ.ആര്‍.സാറെ.
ആശംസകള്‍
ആശംസകള്‍ ജീ ആര്‍
ചിന്തക്ക് ഘനമേറുന്നു ,ചിന്തിക്കുകിലോരന്ത്യമില്ല
പിന്നില്ല ഒരു കുന്തവുമില്ലല്ലോ ?!!
ഈ അണ്ഡകടഹത്തിലൊരു ചിന്തക്ക് അന്ത്യമില്ലതന്നെ എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ തങ്കപ്പെട്ടാ
നന്ദി തങ്കപ്പെട്ടാ അജിത് ഭായി ,അരുണ്‍ അഭിപ്രായങ്ങള്‍ക്ക്
നയാഗ്രാ വെള്ള ചാട്ടം പോലെയാണ് കവിയൂര്‍ ജി യുടെ കവിതകള്‍ ആര്‍ത്തലച്ചു കുത്തി ഒഴുകുന്നത് അതിനു അവസാനം ഇല്ലന്നെ ? വിഷയ ദാരിദ്ര്യവും ആശംസകള്‍
Post a Comment