ഈ പ്രണയം ഇത്ര ക്രൂരമോ




പ്രണയത്തിന്‍ കുടീരമേ താജെ 
നിന്നെ കുറിച്ചുള്ള പിന്നാം പുറ കഥകള്‍ 
അതി വിചിത്രം ,  നിന്നെ കെട്ടി പോക്കുവാന്‍ 
ഒരുങ്ങിയ ഷാജഹാന്‍ മുംതാസിനു പ്രണയ 
കുടിരമെന്ന പേരില്‍ കബറ്   തീര്‍ക്കുന്നവാന്‍  നടത്തിയ 
അറും കൊലകളുടെ കഥകള്‍ പറയുകില്‍  
 അവസാനം  നിന്റെ മുന്നിലല്ലേ താജെ 
മുതാസിന്‍ അനുജത്തിയെ ജീവിത സഖിയാക്കിയ   
ഒടുങ്ങാത്ത ഈ പ്രണയം ഇത്ര ക്രൂരമോ 



Comments

sm sadique said…
രാജ ചരിത്രത്തിൽ മാത്രമല്ല;ഇന്നും ഇത്തരം പ്രണയനാടകങ്ങൾ നമുക്ക് ചുറ്റും ചോരചീറ്റുന്നു...
Shaleer Ali said…
ചോര മണക്കുന്ന പിന്നാമ്പുറങ്ങള്‍ .....!
grkaviyoor said…
നന്ദി പ്രതികരണത്തിന് സിദ്ദിക്ക് ഇക്കാ ,ഷമീര്‍
Unknown said…
ഇതാണ് ആത്മാവിന്റെ രോദനം
ajith said…
പശുവും ചത്തു മോരിലെ പുളിയും പോയി....പിന്നെയും
pranayam krooramaano? ammo?
നല്ല വരികള്‍
grkaviyoor said…
നന്ദി അഭിപ്രായങ്ങള്‍ക്ക് @ myDreams,ajith bhai,raihana,mp hashim
Cv Thankappan said…
ഈ വരികള്‍ കാണാതെ പോയല്ലോ?
നന്നായിരിക്കുന്നു.
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ