സീസന്‍ സിക്സ്സ്

സീസന്‍ സിക്സ്സ്








പത്താം തരം തരപെട്ടു






പന്ത്രണ്ടാം തരത്തിന്റെ






കോണിയും കയറി ഇറങ്ങി






എന്ട്രനെന്‍സും കൈക്കല്‍ ആയി






എന്നിട്ടും വീട്ടുകാര്‍ക്ക് സന്തോഷമെയില്ല






ഐഡിയാ സ്റ്റാര്‍ സിങ്കറിന്റെ  




കടമ്പ മാത്രമായിരുന്നു അവരുടെ ലക്‌ഷ്യം






എങ്ങിനെ കുട്ടികള്‍ ഫ്ലാറ്റ് ആകാതെ    ഇരിക്കുംദൈവമേ

Comments

sm sadique said…
അത്താണ് നമ്മുടെ അച്ചനും അമ്മയും.
നമ്മൾ തന്നെയും.
ajith said…
Lime light is tempting

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ