രാമായണ സ്ത്രീ കഥാപാത്രങ്ങള്‍
രാമായണ സ്ത്രീ കഥാപാത്രങ്ങള്‍
ദുഖപുത്രിയാം സീതയെക്കുറീച്ചല്ലാതെ
എഴുതുന്നുയില്ലായാരുമെങ്ങും
നന്മ-തിന്മയെറുയനവധീ പാത്രങ്ങള്‍
ജീവന പാടങ്ങള്‍ നല്‍കുന്നു മനുഷ്യനായ്!
നന്മഏറും അമ്മമാരാം കൗസല്യയും സുമിത്രിയും
തിന്മയാര്‍ന്നൊരു കൈകേകിയും മന്തരയും
താടകയും പിന്നെ ശൂര്‍പ്പനകയും
ഏറെ പറയുമ്പോള്‍ ശ്രദ്ധയാര്‍ണവരില്‍
ഊര്‍മ്മിള ഓര്‍മ്മയില്‍ എത്തിടുന്നു
ലക്ഷ്മണന്‍ വരച്ചൊരു രേഖതാണ്ടാതെയും
ത്യാഗമെന്നോണം സഹിച്ചതില്ലേ
രമോപദേശം ചെവി കൊണ്ടൊരു ബാലി പത്നിയും
സുഗ്രീവനോടു ലക്ഷ്മണ കോപമടക്കുവാന്‍
അനുനയ വാക്കുകളോതിയ താരയേയും
പമ്പാസരസതില്‍ രാമനെ മനസ്സതിലേറ്റി
രാമലക്ഷ്മണാതികളുടെ വിശപ്പ്‌കറ്റി
ജന്മ പുണ്യം നേടിയൊരു ഭക്തയാം ശബരിയേയും
ശാപമോക്ഷാര്‍ത്ഥം തപം ചെയ്യ്തു വാല്മീകമായി
രാമ പാദമേറ്റുണര്‍ന്നൊരു അഹല്യയും
രാവണപത്നി ആയതിനാള്‍
മാറ്റിനിര്‍ത്താനാകുമോ
എല്ലാം സഹിച്ചൊരു മണ്ഡോദരിയെയും
എന്തെ വിസ്മരിക്കപ്പെടുന്ന ഈ നാരീമണികളേ
രാമായണ കഥാസാരത്തില്‍നിന്നുമേ ?!
++++++++++++++++++++++++++++++++++++++++++++++++++++
http://seethaayanam.blogspot.com/2011/05/blog-post_20.html
ദുഖപുത്രിയാം സീതയെക്കുറീച്ചല്ലാതെ
എഴുതുന്നുയില്ലായാരുമെങ്ങും
നന്മ-തിന്മയെറുയനവധീ പാത്രങ്ങള്‍
ജീവന പാടങ്ങള്‍ നല്‍കുന്നു മനുഷ്യനായ്!
നന്മഏറും അമ്മമാരാം കൗസല്യയും സുമിത്രിയും
തിന്മയാര്‍ന്നൊരു കൈകേകിയും മന്തരയും
താടകയും പിന്നെ ശൂര്‍പ്പനകയും
ഏറെ പറയുമ്പോള്‍ ശ്രദ്ധയാര്‍ണവരില്‍
ഊര്‍മ്മിള ഓര്‍മ്മയില്‍ എത്തിടുന്നു
ലക്ഷ്മണന്‍ വരച്ചൊരു രേഖതാണ്ടാതെയും
ത്യാഗമെന്നോണം സഹിച്ചതില്ലേ
രമോപദേശം ചെവി കൊണ്ടൊരു ബാലി പത്നിയും
സുഗ്രീവനോടു ലക്ഷ്മണ കോപമടക്കുവാന്‍
അനുനയ വാക്കുകളോതിയ താരയേയും
പമ്പാസരസതില്‍ രാമനെ മനസ്സതിലേറ്റി
രാമലക്ഷ്മണാതികളുടെ വിശപ്പ്‌കറ്റി
ജന്മ പുണ്യം നേടിയൊരു ഭക്തയാം ശബരിയേയും
ശാപമോക്ഷാര്‍ത്ഥം തപം ചെയ്യ്തു വാല്മീകമായി
രാമ പാദമേറ്റുണര്‍ന്നൊരു അഹല്യയും
രാവണപത്നി ആയതിനാള്‍
മാറ്റിനിര്‍ത്താനാകുമോ
എല്ലാം സഹിച്ചൊരു മണ്ഡോദരിയെയും
എന്തെ വിസ്മരിക്കപ്പെടുന്ന ഈ നാരീമണികളേ
രാമായണ കഥാസാരത്തില്‍നിന്നുമേ ?!
++++++++++++++++++++++++++++++++++++++++++++++++++++
സീത* യുടെ പോസ്റ്റില്‍ കമന്റിട്ടു കഴിഞ്ഞപ്പോള്‍ ഉള്ള പ്രജോതനത്താല്‍
എഴുതിയ കവിത
കൃഷ്ണ.... ലിങ്ക് ചേര്‍ക്കുന്നു
http://seethaayanam.blogspot.com/2011/05/blog-post_20.html
Comments
അഭിപ്രായങ്ങള്‍ക്ക് നന്ദി
സുമിത്രിയും - സുമിത്ര
ലാഖവ - ലാഘവ
ചെയ്യ്തു -ചെയ്തു
പ്രജോതന -പ്രചോദന
അനവതി ....
അയ്യോ എനിക്കു വയ്യ...വടിയും കൊണ്ട് പിറകെ വരാൻ!
ഒരു പാട് അക്ഷരത്തെറ്റുകൾ താങ്കളുടെ വരികളെ പിൻ തുടരുന്നു..അവ മാറ്റു കുറയ്ക്കുന്നു..ശ്രദ്ധിക്കുമല്ലോ?