രണ്ടു മുത്തുകള്‍

രണ്ടു മുത്തുകള്‍




നീഇല്ലായിരുന്നെങ്കിൽ


നീ ഇല്ലായിരുന്നെങ്കിൽ ഗസല്‍  ആരെഴുതും


നിന്റെ മുഖത്തെ അംബുജത്തോടു ഉപമിക്കും


ഇതല്ലേ പ്രണയത്തിന്‍ അത്ഭുതമെന്നു പറയുന്നത്


ഇല്ലായെങ്കില്‍ കല്ലുകളെ ചേര്‍ത്തു വച്ചതിനെ


തജ്മഹലെന്നു വിളിക്കുമായിരുന്നോ


ഇനിയെന്നാണാവോ?!!!


നീ ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ പോകട്ടെ


ഈ പ്രപഞ്ചം തന്നെ ഉണ്ടാകുമായിരുന്നോ


പ്രകൃതിയും ഞാനും നീയും ഒന്നല്ലേ


എന്നിട്ടു നാം കാട്ടുന്ന വികൃതികളാല്‍


നമ്മളെ തന്നെ ഇല്ലാതാക്കുകയല്ലേ


ഇനിയെന്നാണാവോയിതു മനസ്സിലാക്കുക

Comments

ajith said…
നീയില്ലായിരുന്നെങ്കില്‍...
നാരായണന്‍ നായര്‍ said…
ഉള്ളില്‍ തട്ടുന്നതാണ് ഇത് തരുന്ന അനുഭവം. ഇനിയും പലതും ഭംഗിയായി സൃഷ്ടിക്കാന്‍ ഇടയാകട്ടെ.
നീ ഇല്ലയിരുങ്കില്‍
????????
ഇല്ലായിരുന്നു എങ്കില്‍ - ഇല്ലായിരുന്നെങ്കിൽ
എന്ന് യോജിപ്പിച്ചു കൂടെ..
-----
ഒരു പക്ഷെ അക്ഷരങ്ങൾ ടൈപ്പ്‌ ചെയ്യുമ്പോൾ പറ്റുന്ന പിഴവാവാം.. വിമർശനത്തെ അതു പോലെ കരുതുമെന്ന് വിശ്വസിക്കുന്നു..ഭാവുകങ്ങൾ... സസ്നേഹം
grkaviyoor said…
തെറ്റ് തിരുത്തി തന്നതിനു നന്ദി

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ