ഏകാന്തത തേടിയി യാത്ര

Comments

പോസ്റ്റ്‌ ചിത്രമാണോ അതോ കവിതയാണോ എന്നൊരു സംശയം. രണ്ടും കൂടിയങ്ങോട്ടു പിടിക്കാം. കവിത കൊള്ളാം. പക്ഷെ അക്ഷര പിശകുകള്‍ ഉണ്ട്. രണ്ടാമത്തെ വരിയും മൂന്നാമത്തെ വരിയും തമ്മില്‍ ഇണങ്ങി ചേരാത്ത പോലെ തോന്നുന്നു. ശ്രദ്ധിക്കുമല്ലോ. ചിത്രം എനിക്കിഷ്ടമായി.
Unknown said…
വരികള്‍ക്ക് ഇടയില്‍ അര്‍ഥം കണ്ടെത്താന്‍ സാധികാട്ടെ ........
SHANAVAS said…
കവിത നന്നായി.ചിത്രം യോജിക്കുന്നത് തന്നെ.ആശംസകള്‍.
Vp Ahmed said…
Difficult to read
ajith said…
ഏകാന്തതയുടെ പാട്ടാണോ ഇത്?

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ