ഇനിയും എന്തൊക്കെ ആവുമോ ആവോ
കെ.സി.ജോസഫ്, പി.കെ.ജയലക്ഷ്മി,
സി.പി.മുഹമ്മദ്, തേറമ്പില്‍ രാമകൃഷ്ണന്‍,
വി.ഡി.സതീശന്‍, ജി.കാര്‍ത്തികേയന്‍, കെ.മുരളീധരന്‍,
ലീഗ് (5) - പി.കെ.കുഞ്ഞാലിക്കുട്ടി,
സമദാനി, മുനീര്‍, അബ്ദുറഹ്‌മാന്‍ രണ്ടത്താണി,
മഞ്ഞളാം കുഴി അലി.
കേ.കോ (4) - മാണി, ജോസഫ്, തോമസ് ഉണ്യാടന്‍, സി.എഫ്.തോമസ്
കെ.കോ (1) - ടി,എം.ജേക്കബ്
കെ.കോ (1)- ഗണേഷ്
ആര്‍.എസ്.പി (1) - ഷിബു ബേബി ജോണ്‍
വീരജനത(1) - കെ.പി.മോഹനന്‍
സ്പീക്കര്‍ - ആര്യാടന്‍
ചീഫ് വിപ്പ് - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ഇനി ഭരിക്കാന്‍ ഇനിയാരെങ്കിലും ബാക്കി ഉണ്ടോ ആവോ
പണ്ട് തിരുവതാന്കുര്‍ രാജാവ് പന്ത് കളി കണ്ടു
ദവളയോടു ചോദിച്ചു എന്തിനാണ് ഹേ നമ്മുടെ രാജ്യത്തെ
പ്രജകള്‍ എന്തിനു ഈ ഒരു പന്തിന്റെ പുറകെ ഓടുന്നു
നോം കല്‍പ്പിക്കുന്നു എല്ലാവര്‍ക്കും ഓരോ പന്ത് കൊടുത്തുകൊള്ളു
എന്ന് പറഞ്ഞതു പോലെ ആയല്ലോ ഒരു ഭരണത്തിനു പിന്നാലെ
ഇത്രയും അധികം പേര്‍ ചുറ്റിയലയുന്നല്ലോ പിന്നെ കളത്തില്‍
ഇറങ്ങാന്‍ ആഞ്ഞു തലയും അരയും മുറുക്കി വേറെയും പേര്‍കരക്കും
ഇനിയും എന്തൊക്കെ ആവുമോ ആവോ ?????!!!!!!!!
Comments
കൊള്ളാം മാഷേ. ഇനി ഇങ്ങനെ എത്രയെത്ര പരാതിപ്പെട്ടികൾ പൊട്ടിയാൽ ഉമ്മച്ചനും കൂട്ടുകാർക്കും ഭരിച്ചിറങ്ങാൻ പറ്റുമെന്ന് കണ്ടുതന്നെ അറിയണം.
satheeshharipad.blogspot.com