പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍


ഗോതമ്പുണ്ട

കണ്ണുരിലും പൂജപുരയിലും

വിയ്യുരിലും കോഴികോട്ടും

ഉള്ള തടവുകാര്‍ സന്തോഷിച്ചു

ഇനി ഗോതമ്പുണ്ട തിന്നെണ്ട

എന്തെന്നാല്‍ ചപ്പാത്തി യന്ത്രം വന്നുവല്ലോ



കാണ്മാനില്ല

പതിനെട്ടു മുതല്‍ മുപ്പത്ത് വരെയുള്ള

പെണ്‍കുട്ടികളുടെ മാത്രമിതെന്തേ

പത്രത്തില്‍ കാണ്മു അതോടൊപ്പം

പാരിതോഷമായി പണം നല്‍കാമെന്നു വീട്ടുകാര്‍

പരസ്യമായ രഹസ്യം സമയത്തിനു

പ്രതിഫലം കൊടുത്തിരുന്നെങ്കില്‍

പുരവിട്ടു പോകുമായിരുന്നുവോ ഇവര്‍



പാകിസ്ഥാന്റെ മുന്നറിപ്പ്

അമേരിക്ക കാട്ടിയതു പോലെ

ഇന്ത്യ മുതിര്‍ന്നാല്‍ വിവരം വേറെയെന്ന്

പാകിസ്ഥാന്‍ മുന്നറിപ്പ് നല്‍കി

ഇവിടെ ആഭ്യന്തര തീവ്രവാദികളെ

പിടിക്കാന്‍ ആവാത്തപ്പോഴാണ്

ഇനി വേട്ടക്കായി പാകിസ്ഥാനിലേക്ക്

Comments

Valuthayonnum ishtaayilla. Ennalum kuzhappamilla. Last part kooduthal nannayi
ajith said…
മാദ്ധ്യമങ്ങളിലൂടെ ഒരു യാത്ര, അല്ലേ?

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ