നമ്മള്‍ തമ്മിലുള്ളത്

നമ്മള്‍ തമ്മിലുള്ളത്

നീയരികിലുള്ളപ്പോള്‍ ഹൃദയമിടിപ്പു കുടാറുണ്ട്

നീയകലുമ്പോള്‍ കാത്തിരിപ്പ് നീളുന്നു

നിന്നോടെന്തു പറയേണ്ടു ഈ ഹൃദയത്തിന്റെ അവസ്ഥയേ


നിന്നെ ഓര്‍ത്ത്‌ നഷ്ടപ്പെടുമോ മനസ്സിന്റെ സമനില


ഹൃദയത്തിലെ നോമ്പരം പറഞ്ഞുയറിയിക്കാറില്ല


കണ്ണുനീര്‍ പൊഴിച്ച് ലോകത്തെമൊത്തം കാട്ടാറുമില്ല

മുറിവെത്ര ആഴമേറിയതായാലും



ഒരു മരുന്നും ഏശാറുമില്ല


രാത്രിയില്‍ കാണുന്ന ചന്ദ്രനും നക്ഷത്ര കുട്ടങ്ങളും


പകല്‍ കാണുന്നില്ലയെന്നു കരുതി


രണ്ടു അക്ഷരങ്ങളും 'അ'കാരവുമുള്ള


മധുരം നിറഞ്ഞ ആ വാചകത്തിന്റെ വ്യാപ്പ്തി

വളരെ ഏറെയല്ലോ നിനക്ക് എന്നോടും


എനിക്ക് നിന്നോടും തോന്നുമാ വികാരം 


അതേ സ്നേഹം



Comments

SHANAVAS said…
അതെ,സ്നേഹം എന്ന വാക്കിന്റെ വ്യാപ്തി അമ്മയോളം തന്നെ വലുതാണ്‌.കവിക്ക്‌ വന്ദനം.
ajith said…
ഈ ആത്മാവിഷ്കാരം ഏറെ നല്ലത്
valare nalla kavitha mashe.
aashamsakal

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ