മായയല്ലോ എല്ലാം

മായയല്ലോ എല്ലാം




താരാട്ടി താരാട്ടി

കാരാട്ടിന്റെ പ്രതി ഛായ

പരിവര്‍ത്രനത്തിലുടെ

ഒഴുകി പോയി


പോയ പോക്കില്‍

പിണങ്ങി ,കാലാട്ടി

കടപുഴകി ചാഞ്ഞു വിഎസ്സിലെക്കു

ഐസ്ക്രീം വിനയായി

രാഹുലന്‍ വന്നു മാതുലനെ

ചവുട്ടി താഴ് ത്താനായി ശ്രമിച്ചു

എന്നാല്‍ കുറെ നിന്നവര്‍ തന്നെ

നടുവിനു ചവുട്ടി

വിയസ്സു എസ്സ് പോലെ ഒന്ന് പുളഞ്ഞു

പോലീസ്സ് കൈ മലര്‍ത്തി കാട്ടിയപ്പോള്‍


കരുണയില്ലാതെ കട്ടുമുടിച്ച്

കുട്ടി ചോറാക്കിയിട്ടും

കള്ള മൊഴി പറഞ്ഞു നിന്നിട്ടും

കണ്ടു മടുത്ത ജനം പ്രതികരിച്ചു

അമ്മ പുലച്ചി തലവി

പുലി പോലെ ചീറ്റുമ്പോള്‍


എണ്ണം തികക്കാനുള്ള

വിടുരമായ യാത്രക്ക് ഒരുങ്ങുന്നു

തലയെണ്ണി കൊടുത്തു എദുരയപ്പയും

എല്ലാം ഈ കസേരക്കു

വേണ്ടിയുള്ള മായാ ജാലമല്ലോ

Comments

SHANAVAS said…
എല്ലാം കസേരക്ക് വേണ്ടി മാത്രം.
"അമ്മ പുലച്ചി തലവി "

ഇതൊന്ന് അൽപം മാറ്റിയേക്ക്‌.. വെറുതെ പൊല്ലാപ്പാകേണ്ട!

ജാതീം മതോം ഇല്ലേങ്കിലും .. ജാതീം മതോം കസേരയുടെ വഴികളാണ്‌... ചിലപ്പോൾ പ്രശ്നങ്ങളുടേയും!
ajith said…
കിസാ കുര്‍സി കാ
Lipi Ranju said…
അതെ എല്ലാം കസേരക്കു വേണ്ടിയുള്ള കളികള്‍ !

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ