പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 4 (11 /05 /2011 )
പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 4 (11 /05 /2011 )
സര്‍വേകളില്‍ മുന്‍തൂക്കം യു .ഡി .എഫിന് - മാതൃഭൂമി /മനോരമ
മുന്‍ തൂക്കമോ പിന്‍ തൂക്കമോ അറിയില്ല
വേവുവോളം ഇരുന്നില്ലേ ഇനി ആറുവോളം ഇരിക്കരുതോ
എന്തിനി ആക്രാന്തം
മലിനീകരണച്ചട്ടം ലംഘിച്ചു
എച്ച് .ഐ .എല്‍ . പൂട്ടാന്‍ ഉത്തരവ്
എന്തോന്ന്‍ എല്ലു അറക്കുന്നത്?!.
ഓണം വരുവാന്‍ ഒരു മൂലം വേണ്ടേ
കടം കേറി മൂടുന്ന കാര്യം അറിയുന്നില്ലല്ലോ
എന്‍ഡോ സല്‍ഫാനെ നീ യെ തുണ.
സ്പേക്ട്രം കേസ് :
കണി മൊഴി രണ്ടു ദിവസം
കൊടതിയിലെത്തെണ്ട
ഹോ !! രണ്ടു ദിവസം വെയില്‍ ആരെയും കൊള്ളികെണ്ടല്ലോ
പിന്നെ ആരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും വേണ്ടല്ലോ
ജില്ലാ ജഡ്ജിക്കെതിരെ
നടപടിക്ക് സുപ്രീം കോടതി
വേലി തന്നെ വിളവു തിന്നാല്‍
തീ കട്ട യിലും ഉറുമ്പരിച്ചാല്‍
തോളത്തിരുന്നു ചെവികടിച്ചാല്‍
എങ്ങിനെ നടപടിഎടുക്കതിരിക്കും
ഒന്നര ക്കൊടിയുടെ കൈക്കുലി :
പഞ്ചാബ് മന്ത്രിയുടെ സെക്രട്ടറി അറസ്റ്റില്‍
മന്ത്രിമാര്‍ എന്ത് അറിയുന്നു
തന്ത്രിമാരല്ലേ ഭരിച്ചു കാശുണ്ടാക്കുന്നതു !!
സമ്പത്തിന്റെ കസ്റ്റഡി മരണം :
സി .ബി . ഐ. സാക്ഷി മര്‍ദനമേറ്റ് ആശുപത്രിയില്‍
ഒടികുഴിക്കു കുറുക്കന്‍ സാക്ഷി
ഇനിയും ഒരു സാക്ഷി മരണമോ ?!
പാര്‍ട്ടിയുമായി ബന്ധപ്പെട്ട്
ഭരിക്കാന്‍ മോഡിക്കും
യെദുരപ്പയ്ക്കും നിര്‍ദേശം
അപ്പോള്‍ ഇതുവരെ നിര്‍ദേശമില്ലാതെ
നിര്‍ദോഷമായി ഭരിക്കുകയായിരുന്നു അല്ലെ ?!!!
മന്‍മോഹനെ
ഒബാമ വിളിച്ചു
ഇനി ആരെയാണോ ഇന്ത്യയില്‍ നിന്നും പോക്കന്‍ ഉള്ളതനിനെ കുറിച്ചായിരിക്കുമോ?!!!!

Comments