പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 6 (28 /05 /2011 )

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 6 (28 /05 /2011 )


ചന്ദ്രന്റെ അകക്കാമ്പും ജലസമൃദ്ധം



അമ്പിളിമാമനില്‍ നിന്നും പെപ്സിയും കോക്കും മൂണ്‍ ബ്രാന്‍ഡില്‍ ഇറങ്ങുമല്ലോ



എന്‍ഡോ സള്‍ഫാന്‍ ഉത്പാദനം


പൂര്‍ണമായി നിരോധിച്ചു




ഇനി മറ്റു പേരുകളില്‍ പുറത്തിറങ്ങും





വകുപ്പ് വിഭജനം


പുനഃ പരിശോധിക്കില്ല


- മുഖ്യമന്ത്രി

എങ്കില്‍ സ്വന്തം കാര്യം കട്ടപുക




ഭാഷ്യ സുരക്ഷാ ബില്‍ തയ്യാറായി


കുട്ടികള്‍ക്ക് 14 വയസ്സുവരെ


സൗജന്യ പോക്ഷകാഹാരം



ഗൃഹനാഥന്‍ ബിവറേജസ് ക്യുവില്‍


കുട്ടികള്‍ക്ക് സൗജന്യമായി ഭക്ഷണം


വീട്ടമ്മക്ക്‌ റേഷന്‍ കടയുടെ നിരയില്‍ നില്‍ക്കാമല്ലോ





ചില്ലറ വിപണിയില്‍ വിദേശ നിക്ഷേപം


വേണമെന്ന് ധനമന്ത്രാലയം



വലുതൊക്കെ നിറഞ്ഞുവല്ലോ



വിദഗ്ധ ചികിത്സക്കായി രജനീ കാന്തിനെ


സിംഗപ്പുരിലേക്ക് കൊണ്ടുപോയി



യന്ത്ര ഡോക്ടറുടെ സേവനം തേടുമല്ലോ



പ്രശ്നങ്ങളുണ്ടായാല്‍


മുഖ്യമന്ത്രിയെ


അറിയിക്കും -മുനീര്‍

പാവം അദ്ദേഹത്തിനെ ശല്യപ്പെടുത്താതെ മുനീറേ



മുഹമ്മദ്‌ കമ്മറ്റി ഉത്തരവിന് സ്റ്റേ :


3 . 5 ലക്ഷം രൂപ ഫീസ്‌ വാങ്ങാം


സ്വാശ്രയ മെഡിക്കല്‍ ഫീസ്‌

നേരിട്ട് അല്ലാതെ എത്രയാണോ ആവോ വാങ്ങുക




Comments

ഇവിടെ, ദുര്‍ഭൂതങ്ങള്‍
ജനഹിതത്തിന്‍
രക്തമൂറ്റുന്നു....
Anonymous said…
നന്നായി കറന്റ്‌ അഫെയേര്‍സ് അവലോകനം...
ajith said…
Good observation

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “