അഭിപ്രായം രേഖപ്പെടുത്തു
അഭിപ്രായം രേഖപ്പെടുത്തു
ചിന്തയോ മതം മാറി
ബിബംങ്ങളൊക്കെ സ്ഥാനം തെറ്റി
വാക്കുകളൊക്കെ ഒളിച്ചു നടന്നു
കവിതയോ വിളിപ്പുറത്തിനുമപ്പുറത്തായി
ബ്ലോഗുകളൊക്കെ ബോധം കേട്ടു
അനുയായികളും പിന്തുടരുന്നവരും സ്ഥലം വിട്ടു
കടലാസുകള്‍ ആകാശത്തിലേക്ക് ചിറകുവിരിച്ചു പോയി
പേന കടം കൊടുത്തവര്‍ ജപ്തി ചെയ്യ്തു
കവി വഴിയറിയാതെ ഉഴറുന്നു
ഇനിയാരെങ്കിലും മുണ്ടോ അഭിപ്രായം
രേഖപ്പെടുത്താന്‍ ഇതിന്‍ ചുവട്ടില്‍
ചിന്തയോ മതം മാറി
ബിബംങ്ങളൊക്കെ സ്ഥാനം തെറ്റി
വാക്കുകളൊക്കെ ഒളിച്ചു നടന്നു
കവിതയോ വിളിപ്പുറത്തിനുമപ്പുറത്തായി
ബ്ലോഗുകളൊക്കെ ബോധം കേട്ടു
അനുയായികളും പിന്തുടരുന്നവരും സ്ഥലം വിട്ടു
കടലാസുകള്‍ ആകാശത്തിലേക്ക് ചിറകുവിരിച്ചു പോയി
പേന കടം കൊടുത്തവര്‍ ജപ്തി ചെയ്യ്തു
കവി വഴിയറിയാതെ ഉഴറുന്നു
ഇനിയാരെങ്കിലും മുണ്ടോ അഭിപ്രായം
രേഖപ്പെടുത്താന്‍ ഇതിന്‍ ചുവട്ടില്‍
Comments
കവി വഴിയറിയാതെ ഉഴറുന്നു
ഇനിയാരെങ്കിലും മുണ്ടോ അഭിപ്രായം
രേഖപ്പെടുത്താന്‍ ഇതിന്‍ ചുവട്ടില്‍
no comments....
ഇനിയിപ്പം എന്താ ചെയ്യക?