തിരച്ചില്‍..........
തിരച്ചില്‍..........
പാടിക്കോ അതോന്നുമേ പ്രശനമല്ലല്ലോ
പഴം പാട്ടില്‍ പതിരുണ്ട് എന്ന് തോന്നുന്നില്ല
കരുത്താര്‍ജിക്കട്ടെ ഇനിയും എഴുത്തിന്‍
പൂമൊട്ടുകള്‍ വിടരട്ടെ അടരാടാതെ
ദൈവങ്ങളും സ്വപ്നങ്ങളും അതിന്‍
വഴിയെ നീങ്ങട്ടെ ,തണലായി ഇരിക്കട്ടെ
ചിലര്‍ക്കതോരാശ്വാസമായി തുടരട്ടെ
നിന്‍ ഉള്ളിലുള്ളത് തന്നെ എന്നുള്ളിമെന്നു
മനനം ചെയ്യുകില്‍ ,മറക്കുക പൊറുക്കുക
ഏറെ ചൊല്ലുവാന്‍ ഞാനാരെന്ന്
തേടി കുഴഞ്ഞിടുന്നു ഈ ജീവിത പാതയില്‍
അതിനാലെ വേണ്ട ഈ പദം പറച്ചിലുകള്‍
നിര്‍ത്തട്ടെ ആശംസകളോടെ നന്മകള്‍ വരട്ടെ
പാടിക്കോ അതോന്നുമേ പ്രശനമല്ലല്ലോ
പഴം പാട്ടില്‍ പതിരുണ്ട് എന്ന് തോന്നുന്നില്ല
കരുത്താര്‍ജിക്കട്ടെ ഇനിയും എഴുത്തിന്‍
പൂമൊട്ടുകള്‍ വിടരട്ടെ അടരാടാതെ
ദൈവങ്ങളും സ്വപ്നങ്ങളും അതിന്‍
വഴിയെ നീങ്ങട്ടെ ,തണലായി ഇരിക്കട്ടെ
ചിലര്‍ക്കതോരാശ്വാസമായി തുടരട്ടെ
നിന്‍ ഉള്ളിലുള്ളത് തന്നെ എന്നുള്ളിമെന്നു
മനനം ചെയ്യുകില്‍ ,മറക്കുക പൊറുക്കുക
ഏറെ ചൊല്ലുവാന്‍ ഞാനാരെന്ന്
തേടി കുഴഞ്ഞിടുന്നു ഈ ജീവിത പാതയില്‍
അതിനാലെ വേണ്ട ഈ പദം പറച്ചിലുകള്‍
നിര്‍ത്തട്ടെ ആശംസകളോടെ നന്മകള്‍ വരട്ടെ
Comments