പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍-3 (9 /05 /2011 )
പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍-3 (9 /05 /2011 )
ഉസാമയുടെ സംരക്ഷിത തടങ്കല്‍
മാറ്റി മറിക്കാം
ഉസാമ അതറിഞ്ഞില്ല
ഒമാബ അറിഞ്ഞിരുന്നു
പാകിസ്ഥാന്‍ അറിഞ്ഞില്ലയെന്നു നടിച്ചോ
ഓര്‍ത്താല്‍ ഒരു വിരോധാഭാസം
ഇന്ത്യയിലിതു പോലെ നടക്കുമോ
ചിന്തിച്ചാല്‍ അസംഭവമായി ഒന്നുമില്ല
ലോകമേ നിന്നെ എങ്ങിനെയും മാറ്റി മറിക്കാം
പണമെന്ന ഇന്ധനമുണ്ടെങ്കില്‍
കര്‍ഷക കലാപം പടരുന്നു
കര്‍ഷകന്‍ കലാപത്തിലായാല്‍
കാളയുടെയും കലപ്പയുടെയും
കഷ്ടകാലവും ,കല്ലേറും ലാത്തിച്ചാര്‍ജും മിച്ചം
ഗെയിംസ് കരാറുകളെക്കുറിച്ച് സി . ബി .ഐ
അന്വേഷണത്തിന് പി . എം .ഒ നിര്‍ദേശം
മാനഹാനിയും പണനഷ്ടവും മിച്ചം സി . ബി .ഐക്ക്
പേരും പെരുമയും പി . എം .ഓഫീസിന്
വിരമിച്ച ഉണ്നതോദ്യോഗസ്ഥര്‍ക്കെതിരെ
അന്വേഷണം വരുന്നു
എല്ലാവരുടെയും നിലകഷ്ടത്തില്‍
വെളുപ്പ് കറുപ്പാകുമോ
കോമഡ്കെ പരീക്ഷ : വ്യാജ ചോദ്യപ്പേപ്പര്‍ നല്‍കി
തട്ടിപ്പിന് ശ്രമിച്ച മൂന്നംഗ സംഘം അറസ്റ്റില്‍
കുളിച്ചില്ലയെങ്കിലും കോണകം പുരപുരത്തു
ആയിരം പോണല്‍ എന്താ എന്‍ മകന്‍ രാജാവായില്ലേ
നാടകത്തില്‍
കാന്ധഹാറില്‍ ഏറ്റുമുട്ടല്‍ തുടരുന്നു ;
37 താലിബാന്‍ കാരെ വധിച്ചു
അവന്‍ അവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ തന്നെ
ആന്ധ്ര : ഉപമുഖ്യമന്ത്രി
തെലുങ്കാനയില്‍
നിന്നായേക്കും
തുപ്പല്‍ തൊട്ടു അപ്പം ചുടുന്നു
ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു
Comments