Tuesday, May 3, 2011

ഒന്ന് പരീക്ഷിക്കാമോ

ഒന്ന് പരീക്ഷിക്കാമോ



വരൂ ഷാങ്കായിവരെ പോയി വരം


ഏതെങ്കിലും ബുദ്ധവിഹാരത്തില്‍ പോയിരുന്നു


ഇങ്കുലാബ് വിളിച്ചു നോക്കാം അപ്പോഴറിയും


നൂടില്‍സു കുത്തി തിന്നും ആയുധങ്ങലുടെയും


കണ്ണില്‍ നിന്നും എരിഞ്ഞു കത്തുന്ന മുളപോടിയുടെയും


അജിനോ മോട്ടയുടെ ക്ഷാരവും ,നോക്കിനിന്നു വാങ്ങി കെട്ടാം


ചെയ്യ്തതിന്‍ കുലിയും അഴി എണ്ണം പഠിക്കാം ,പിന്നെ


ദേഹത്ത് നിന്നും വായിച്ചെടുക്കാം അവരുടെ ലിപികളും

3 comments:

ajith said...

അത് ശരിയാ, അവിടെപ്പോയി ഇങ്ക്വിലാബ് വിളിച്ചാല്‍ വിവരമറിയും

Lipi Ranju said...

അല്ലെങ്കിലും വേറെ എവിടെ പറ്റും ഈ ഇങ്ക്വിലാബ് വിളി!!!
എന്‍റെ പേര് കണ്ടത് കൊണ്ടൊന്നും അല്ലാട്ടോ... എനിക്കി
കവിത ഭയങ്കര ഇഷ്ടായി ... :D

ഭാനു കളരിക്കല്‍ said...

കലക്കി.