മലയാളമേ
മലയാളമേ
പകലിന്റെ തിരിനാളമണയുന്ന നേരത്തു
പദമുരുകി കരള്‍ വെന്തു നീറി പൊട്ടിയൊഴുകുമാ
വരവര്‍ണ്ണിനിതന്‍ വര പ്രസാദമാമി
വരികളായ് കുറിക്കൊമ്പോഴറിയാതെ
ആശ്വാസ വിശ്വാസമായ്
ആറി തണുപ്പിച്ചു ഉറക്കി ഉണര്‍ത്തുന്നു
മല്‍ സഖിഅരികത്തു
മാറാതെ നില്‍ക്കണേ കവിതേ
അന്യഭാഷയറിയാതെ മരുവുമ്പോള്‍
അറിയുന്നു മരുപച്ചയായ് മയില്‍ പേടയായ്
നിര്‍ത്തം ചവുട്ടുന്നു മനോഹരി മനസ്സെപ്പോഴും
നിന്നെ ലാളിക്കാന്‍ വെമ്പുന്നു മലയാളമേ
പകലിന്റെ തിരിനാളമണയുന്ന നേരത്തു
പദമുരുകി കരള്‍ വെന്തു നീറി പൊട്ടിയൊഴുകുമാ
വരവര്‍ണ്ണിനിതന്‍ വര പ്രസാദമാമി
വരികളായ് കുറിക്കൊമ്പോഴറിയാതെ
ആശ്വാസ വിശ്വാസമായ്
ആറി തണുപ്പിച്ചു ഉറക്കി ഉണര്‍ത്തുന്നു
മല്‍ സഖിഅരികത്തു
മാറാതെ നില്‍ക്കണേ കവിതേ
അന്യഭാഷയറിയാതെ മരുവുമ്പോള്‍
അറിയുന്നു മരുപച്ചയായ് മയില്‍ പേടയായ്
നിര്‍ത്തം ചവുട്ടുന്നു മനോഹരി മനസ്സെപ്പോഴും
നിന്നെ ലാളിക്കാന്‍ വെമ്പുന്നു മലയാളമേ
Comments
നന്നായിട്ടുണ്ട് ഈ കവിത
നിര്‍ത്തം ചവുട്ടുന്നു മനോഹരി മനസ്സെപ്പോഴും
നിന്നെ ലാളിക്കാന്‍ വെമ്പുന്നു മലയാളമേ
nalla varikal... kooduthal ezhuthuka