ഇന്തോറിലമരും അയ്യനെ
ഇന്തോറിലമരും അയ്യനെ
ഈ ദൂരം അങ്ങു താണ്ടി
ഇൻഡോറിലും വന്ന്
ഈയുള്ള അവരെ അനുഗ്രഹിക്കും
മഹൗവിലമരും അയ്യപ്പ സ്വാമിയേ ശരണം
ഇഹലോക പരലോക ദുഃഖങ്ങൾ അകറ്റും
ഇംഗിതമെല്ലാ നടത്തിത്തരും
ഇഷ്ട ദൈവമേ മമ മനസിജ വാസിനനേ
മഹൗവിലമരും അയ്യപ്പ സ്വാമിയേ ശരണം
ഇന്നാട്ടിൽ ആയാലും നിനക്കായി
എഥാവിധിയായ് വഴിപാടുകളാം
നീരാഞ്ജനവും ചുറ്റുവിളക്കും
അപ്പം അരവണയുമർപ്പിക്കുന്നേൻ
തത്വമസിപ്പോരുളെ നിൻ
അപദാനങ്ങൾ പാടി ഭജിപ്പാൻ
നിത്യം കരുത്തേകണമേ
മഹൗവിലമരും അയ്യപ്പ സ്വാമിയേ ശരണം
ജീ ആർ കവിയൂർ
19.08.2021
Comments