ഇനി വൈകരുതേ
ഇനി വൈകരുതേ നിൻ
മിഴികൾ തുറക്കാൻ
നിൻ അധരങ്ങളിൽ നിന്നും
പൊഴിയും മൊഴികളാൽ
പെറുക്കിയെടുത്തണിയട്ടെ
സ്നേഹത്തിൻ മുത്തുക്കൾ നൽകുമാനന്ദാനുഭൂതികളല്ലോ
സ്വാന്തനമല്ലോ പ്രിയതേ
ഇനിയെത്ര വർണ്ണങ്ങൾ
ഇനിയെത്ര രാവുകൾ പുലരികൾ
നിൻ സാമീപ്യത്തിനായി
പുലരണമെന്നയറിയില്ല
ഇനി വൈകരുതെ
നിൻ മിഴി തുറക്കാൻ ...
ജീ ആർ കവിയൂർ
Comments