പാടുക മനമേ പാടുക
പാടുക മനമേ പാടുക
പാടുക ഹരിനാമത്രയും
പാടി പറക്കട്ടെ വാനിൽ
പൂത്തുമ്പിയായ് പാറട്ടെ
പാർവണ തിങ്കളുത്തിച്ചുവല്ലോ
പതുക്കെ മനസ്സിൽ പതിയട്ടെ
പൂർണ്ണമായി പൂരിതമായ്
പൂർണമാവട്ടെ ജന്മോദ്ദേശങ്ങൾ
ആ ആ ആ ആ ആ
പിഴകളെല്ലാമകലട്ടെ , പുലരട്ടെ
പവിത്രമാർന്ന പൊൻ പ്രഭയാലേ നിൻ
പാപ പങ്കിലമാം മനസ്സു തെളിയട്ടെ
പൂർണ്ണമായി അലിയട്ടെ നിന്നിൽ
ജീ ആർ കവിയൂർ
20 .08 .2021
Comments