ഓണനിലാവേ

 ഓണനിലാവേ 

ഓമനിച്ചീടും മുൻപേ 
ഓർമ്മകളുണർത്തി
ഓടിയകലുന്നു വല്ലോ നീ 

തിരിഞ്ഞൊന്നു നോക്കാതെ 
തുമ്പപൂ ചിരിതൂകി 
തുമ്പി തുള്ളിയകന്നു വല്ലോ
തുമ്പമെല്ലാം അകന്നല്ലോ 

ഓണനിലാവേ ......

ഇടനെഞ്ചിൻ താളമുണർത്തി 
ഈണമെകനായി 
ഇനിയൊന്നു വരുമെന്ന് 
ഇറയത്തു കാത്തിരുന്നു ഞാൻ 

ഓണനിലാവേ .....

ജി ആർ കവിയൂർ 
22. 08. 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ