കാത്തിരിപ്പിന്‍ സ്വപ്നം ..!!
നീഹാരമൊഴുകും രാവിന്‍ രാഗ്രാദ്ര സംഗീതം
നിന്നെയോര്‍ത്തു ഒഴുകി കണ്ണുനീര്‍ പുഴയെന്നും
നിന്റെ ദുഖങ്ങളെയറിഞ്ഞു ഏറെ നേരം
നീറാതെ നിത്യം കൈനീട്ടി താലോലിക്കുമിരു കരയും
നെഞ്ചോടു ചേര്‍ക്കാന്‍ വിമ്പുന്നുവല്ലോ
നിന്‍ പുളിനങ്ങളെ ഏറ്റു വാങ്ങുമ്പോള്‍
നിന്‍ നിലയില്ലാ കയങ്ങളില്‍ ഉളിയിട്ടു വരും
നീര്‍കുമിളകളൊക്കെ എന്‍ സന്തോഷം..
നിന്‍ നിഴലായി പടര്‍ന്നു മയങ്ങാനെന്നും
നിമിഷങ്ങള്‍ മണിക്കുറുകള്‍ വര്‍ഷങ്ങള്‍
നിറം പകരും രാപ്പകലുകള്‍ പോരാതെ പോല്‍
നീണ്ട കാതോര്‍പ്പിന്‍ കാത്തിരിപ്പിന്‍ സ്വപ്നം ..!!
നിന്നെയോര്‍ത്തു ഒഴുകി കണ്ണുനീര്‍ പുഴയെന്നും
നിന്റെ ദുഖങ്ങളെയറിഞ്ഞു ഏറെ നേരം
നീറാതെ നിത്യം കൈനീട്ടി താലോലിക്കുമിരു കരയും
നെഞ്ചോടു ചേര്‍ക്കാന്‍ വിമ്പുന്നുവല്ലോ
നിന്‍ പുളിനങ്ങളെ ഏറ്റു വാങ്ങുമ്പോള്‍
നിന്‍ നിലയില്ലാ കയങ്ങളില്‍ ഉളിയിട്ടു വരും
നീര്‍കുമിളകളൊക്കെ എന്‍ സന്തോഷം..
നിന്‍ നിഴലായി പടര്‍ന്നു മയങ്ങാനെന്നും
നിമിഷങ്ങള്‍ മണിക്കുറുകള്‍ വര്‍ഷങ്ങള്‍
നിറം പകരും രാപ്പകലുകള്‍ പോരാതെ പോല്‍
നീണ്ട കാതോര്‍പ്പിന്‍ കാത്തിരിപ്പിന്‍ സ്വപ്നം ..!!
Comments