ഇന്ദുപുഷ്പം പൂത്തിറങ്ങി
ഇന്ദുപുഷ്പം പൂത്തിറങ്ങി
ദീപപ്രകാശത്തിലായെന്നോർമ്മ
ശ്രാവണ പുലരിയെ കിനാകണ്ടുറങ്ങി
നിദ്രയയുടെ കരലാളനമേറ്റു മയങ്ങയി
സ്വപ്‍ന ചുംബനത്താൽ സ്വർഗ്ഗാനുഭൂതി
സൂര്യ കിരണത്തിന് തലോടലാലുണർന്നു
അരികിൽ നീ ഇല്ലെന്നൊരു ദുഃഖം നിഴലായ് ..!!
എങ്കിലുമെൻ അക്ഷരങ്ങൾ നൃത്തം വച്ചു
അവയെ കോർത്തു ഞാനൊരു കവിത ചമച്ചു
അതിൽ നിൻ വർണ്ണ ഭംഗി തിളങ്ങി .....
Comments