എതോയെതോ ...!!
- എതോയെതോ സ്വപ്നങ്ങളില്‍ കണ്ടുമുറ്റി
എത്രപറഞ്ഞാലും തീരില്ലോരിക്കലുമാ
പ്രാണന്റെ ചുടുനിശ്വാസം ചേര്‍ന്നോരാ നിമിഷം
പ്രണയ നിലാവുപൊഴിയുമനുഭൂതികളാല്‍
നിന്‍ ചുണ്ടുകളില്‍ നിന്നും വിടരും
മധുരലഹരിയാലൊഴുകും മൊഴിയില്‍
കെട്ടുഞാനൊരു ഗാനം
ആരോഹണാവരോഹണത്താല്‍
നെഞ്ചില്‍ മിടിക്കുന്ന താളം
മാറ്റൊലികൊള്ളുന്നാകാശ താരാ പഥങ്ങളില്‍
നൃത്തം വെയ്ന്നു നക്ഷത്രക്കുഞ്ഞുങ്ങൾ ...
എതോയെതോ സ്വപ്നങ്ങളില്‍ കണ്ടുമുട്ടി നാം
എത്രപറഞ്ഞാലും തീരില്ലോരിക്കലും ..!!
Comments