അല്ലയോ മേഘങ്ങളേ ......(സ്റ്റെല്ലാ ടൈസന്റെ ഇംഗ്ലീഷ് കവിതയുടെ പരിഭാഷ )






അല്ലയോ മേഘങ്ങളേ ......(സ്റ്റെല്ലാ ടൈസന്റെ ഇംഗ്ലീഷ് കവിതയുടെ പരിഭാഷ )









ഓ ,എകാന്തതേ
നീ നൃത്തം വെക്കുന്നുവോ മേഘങ്ങളില്‍
ഒരു ചെറു കാറ്റുപോല്‍
എവിടെക്കാണ്‌ നിന്‍ യാത്ര ?

ആള്‍കുട്ടത്തില്‍ അവരാരെന്നു അറിയിക്കുവാന്‍
പല മനങ്ങളിലുടെ നീ ചുവടു വെക്കുന്നുവോ

നീ തിരോധാനം ചെയ്യുന്നു
ഒരു കാർമേഘ ശകലം പോൽ
അലിഞ്ഞു ഇല്ലാതെ ആകുന്നു
അനന്തതയിലേക്ക് .....


ഹോ ,ഏകാന്തതേ
നീ എല്ലാവരെയും പുല്‍കുന്നു
നിന്‍ ശൂന്യമാം കൈകളാല്‍
ഒരു പര്‍വ്വതത്തിലെ കാറ്റുപോല്‍
നീ വേര്‍തിരിക്കുന്നു അവരെ ജനസാന്ദ്രതയില്‍ നിന്നും

Oh, my loneliness
You dances through the clouds
Like a small wind
You dances through the clouds
Where are you going?

Through people’s mind you dances away
To make them understand who they are
You dances through the crowds…

Like a cloud disappears
You disappear from them sometimes
to melt into eternity…

Oh, loneliness
You embraces elderly and young with your empty hands
Like a wind in the mountain
You separate them from the crowd!
(stella tyson )

Comments

asha sreekumar said…
very good..... clever attempt.... congrats
ajith said…
നന്നായിട്ടുണ്ട്
Stella Tyson said…
This comment has been removed by a blog administrator.
Stella Tyson said…
Wow..what a surprise! I was not thinking anybody is liking my poetry or paying attention to it...which I sit here on top this mountain house and write....just "murmurja" in journals...I'm glad to Mr. Kaviyoor for feeling to translate and paying attention to it!
Grateful!
Thank you!

--Stella Tyson
Stella Tyson said…
Wow..what a surprise! I was not thinking anybody is liking my poetry or paying attention to it...which I sit here on top this mountain house and write....just "murmurja" in journals...I'm glad to Mr. Kaviyoor for feeling to translate and paying attention to it!
Grateful!
Thank you!

--Stella Tyson
STELLA TYSON said…
HELLO,
I MEANT 'DISAPPER SOMETIME"..A SPELLING MISTAKE! SORRY..

--STELLA T.
grkaviyoor said…
Like a cloud disappears
You (diaper)disaapears from them sometimes
to melt into eternity…
ഒരു മേഘംപോൾ ഇല്ലാതാകുന്നു
ചിലപ്പോള നീ അന്തർദാനം ചെയ്യുന്നു
ഉരുകി അലിഞ്ഞു അനന്തതിക്ക്
ഇങ്ങിനെ തിരുത്തി വായിക്കണം എന്തെന്നാല്‍ അവര്‍ തന്നെ മെയില്‍ ചെയ്യ്തു അറിയിച്ചു അത് അവര്‍ക്ക് വന്ന പിഴവാണ് ,ഇവര്‍ മലയാളം എം എ ആണ്
grkaviyoor said…
അല്ലയോ മേഘങ്ങളേ ......(സ്റ്റെല്ലാ ടൈസന്റെ ഇംഗ്ലീഷ് കവിതയുടെ പരിഭാഷ ,അവര്‍ നമ്മുടെ ഗ്രൂപ്പ്‌ മെമ്പര്‍ ആണ് )

ഓ ,ഏകാന്തതയെ
നീ നൃത്തം വെക്കുന്നുവോ മേഘങ്ങളില്‍
ഒരു ചെറു കാറ്റുപോല്‍
എവിടെക്കാണ്‌ നിന്‍ യാത്ര ?


ആള്‍കുട്ടത്തില്‍ അവരാരെന്നു അറിയിക്കുവാന്‍
പല മനങ്ങളിലുടെ നീ ചുവടു വെക്കുന്നുവോ

ഒരു മേഘംപോൾ ഇല്ലാതാകുന്നു
ചിലപ്പോള നീ അന്തർദാനം ചെയ്യുന്നു
ഉരുകി അലിഞ്ഞു അനന്തതിക്ക്

ഹോ ,ഏകാന്തതേ
നീ എല്ലാവരെയും പുല്‍കുന്നു
നിന്‍ ശൂന്യമാം കൈകളാല്‍
ഒരു പര്‍വ്വതത്തിലെ കാറ്റുപോല്‍
നീ വേര്‍തിരിക്കുന്നു അവരെ ജനസാന്ദ്രതയില്‍ നിന്നും



Oh, my loneliness
You dances through the clouds
Like a small wind
You dances through the clouds
Where are you going?

Through people’s mind you dances away
To make them understand who they are
You dances through the crowds…

Like a cloud disappears
You diaper from them sometimes
to melt into eternity…

Oh, loneliness
You embraces elderly and young with your empty hands
Like a wind in the mountain
You separate them from the crowd!
(stella tyson )
Herrose said…
Good poem and good translation.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “