അല്ലയോ മേഘങ്ങളേ ......(സ്റ്റെല്ലാ ടൈസന്റെ ഇംഗ്ലീഷ് കവിതയുടെ പരിഭാഷ )
അല്ലയോ മേഘങ്ങളേ ......(സ്റ്റെല്ലാ ടൈസന്റെ ഇംഗ്ലീഷ് കവിതയുടെ പരിഭാഷ )
ഓ ,എകാന്തതേ
നീ നൃത്തം വെക്കുന്നുവോ മേഘങ്ങളില്‍
ഒരു ചെറു കാറ്റുപോല്‍
എവിടെക്കാണ് നിന്‍ യാത്ര ?
ആള്‍കുട്ടത്തില്‍ അവരാരെന്നു അറിയിക്കുവാന്‍
പല മനങ്ങളിലുടെ നീ ചുവടു വെക്കുന്നുവോ
നീ തിരോധാനം ചെയ്യുന്നു
ഒരു കാർമേഘ ശകലം പോൽ
അലിഞ്ഞു ഇല്ലാതെ ആകുന്നു
അനന്തതയിലേക്ക് .....
ഹോ ,ഏകാന്തതേ
നീ എല്ലാവരെയും പുല്‍കുന്നു
നിന്‍ ശൂന്യമാം കൈകളാല്‍
ഒരു പര്‍വ്വതത്തിലെ കാറ്റുപോല്‍
നീ വേര്‍തിരിക്കുന്നു അവരെ ജനസാന്ദ്രതയില്‍ നിന്നും
Oh, my loneliness
You dances through the clouds
Like a small wind
You dances through the clouds
Where are you going?
Through people’s mind you dances away
To make them understand who they are
You dances through the crowds…
Like a cloud disappears
You disappear from them sometimes
to melt into eternity…
Oh, loneliness
You embraces elderly and young with your empty hands
Like a wind in the mountain
You separate them from the crowd!
(stella tyson )
Comments
Grateful!
Thank you!
--Stella Tyson
Grateful!
Thank you!
--Stella Tyson
I MEANT 'DISAPPER SOMETIME"..A SPELLING MISTAKE! SORRY..
--STELLA T.
You (diaper)disaapears from them sometimes
to melt into eternity…
ഒരു മേഘംപോൾ ഇല്ലാതാകുന്നു
ചിലപ്പോള നീ അന്തർദാനം ചെയ്യുന്നു
ഉരുകി അലിഞ്ഞു അനന്തതിക്ക്
ഇങ്ങിനെ തിരുത്തി വായിക്കണം എന്തെന്നാല്‍ അവര്‍ തന്നെ മെയില്‍ ചെയ്യ്തു അറിയിച്ചു അത് അവര്‍ക്ക് വന്ന പിഴവാണ് ,ഇവര്‍ മലയാളം എം എ ആണ്
ഓ ,ഏകാന്തതയെ
നീ നൃത്തം വെക്കുന്നുവോ മേഘങ്ങളില്‍
ഒരു ചെറു കാറ്റുപോല്‍
എവിടെക്കാണ് നിന്‍ യാത്ര ?
ആള്‍കുട്ടത്തില്‍ അവരാരെന്നു അറിയിക്കുവാന്‍
പല മനങ്ങളിലുടെ നീ ചുവടു വെക്കുന്നുവോ
ഒരു മേഘംപോൾ ഇല്ലാതാകുന്നു
ചിലപ്പോള നീ അന്തർദാനം ചെയ്യുന്നു
ഉരുകി അലിഞ്ഞു അനന്തതിക്ക്
ഹോ ,ഏകാന്തതേ
നീ എല്ലാവരെയും പുല്‍കുന്നു
നിന്‍ ശൂന്യമാം കൈകളാല്‍
ഒരു പര്‍വ്വതത്തിലെ കാറ്റുപോല്‍
നീ വേര്‍തിരിക്കുന്നു അവരെ ജനസാന്ദ്രതയില്‍ നിന്നും
Oh, my loneliness
You dances through the clouds
Like a small wind
You dances through the clouds
Where are you going?
Through people’s mind you dances away
To make them understand who they are
You dances through the crowds…
Like a cloud disappears
You diaper from them sometimes
to melt into eternity…
Oh, loneliness
You embraces elderly and young with your empty hands
Like a wind in the mountain
You separate them from the crowd!
(stella tyson )