ഹരിതാഭം കാക്കണേ





ഹരിതാഭം കാക്കണേ




സങ്കല്‍പ്പ കേദാരത്തിന്‍
സമതലപ്പിലായി ആലിന്‍
തണലില്‍ ഒരു അമ്പലവും ,
കെടാവിളക്കുകള്‍ തെളിയുന്നു
മനസ്സിന്‍ ശ്രീ കോവിലില്‍
മറക്കുവാന്‍ പറ്റാത്ത
ഹരിത ചാരുതയിന്നും
അണയാതെ ഇരിക്കാന്‍
കരചരണങ്ങള്‍ കൂപ്പുന്നു
കരുണാമയനായ സര്‍വ്വേശ്വരാ

Comments

ajith said…
ഹരിതാഭയില്ലെങ്കില്‍ മരണം
Cv Thankappan said…
നന്നായിട്ടുണ്ട്
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “