ഹാങ്ങ് ഓവര്‍
ഹാങ്ങ് ഓവര്‍
പ്രകൃതി അണിഞ്ഞൊരുങ്ങുന്നു
സ്നേഹിക്കുന്നവര്‍ക്കായി
അതിനെ ഒന്നും വിശ്വസിക്കാതെ
കുളക്കടവില്‍ കണ്ണുകള്‍ കൊത്തി പറിച്ചു
ശരീരമാകെ വെയില്‍ വീണു
കത്തിയതും അറിഞ്ഞില്ല നടന്നു
കള്ളു ഷാപ്പില്‍ എത്തിയപ്പോള്‍
നുരപത കൊണ്ട് ചഷകങ്ങള്‍
കിടന്നിടത്തു സ്വര്‍ഗ്ഗമോ
കതിരവനോടോപ്പം
മാനം കണ്ണുനീര്‍ പൊഴിച്ചു
നേരം വെളുത്തു ഹാങ്ങോവര്‍ മാറിയില്ല
ഇന്നലെ ചുണ്ടോടടുപ്പിച്ച പ്രണയത്തിന്റെ ചോരുക്കുകള്‍
Comments
ഹാ!കഷ്ടം!!!